Surprise Me!

Peranbu Selected For Screening In Yet Another International Film festival | FilmiBeat Malayalam

2019-10-22 3,364 Dailymotion

peranbu selected for screening new generations independent indian film festival<br /><br />നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു 'പേരന്‍പ്'. റോട്ടര്‍ഡാം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ന്യൂജനറേഷന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. നവംബര്‍ രണ്ടിനാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുക.

Buy Now on CodeCanyon